നെടുങ്ങോലം ഗവ: രാമറാവു ആശുപത്രിയിലെ രോഗികൾക്കായി കുട്ടികൾ വീടുകളിൽ നിന്നും ഉച്ചഭക്ഷണം പൊതികളാക്കി ശേഖരിച്ചു വിതരണം ചെയ്തു. നല്ല പാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ഈ സംരംഭത്തിൽ എല്ലാ വിഭാഗത്തിലേയും കുട്ടികൾ ഭക്ഷണ പൊതികൾ കൊണ്ടുവന്നു. ആശുപത്രി സുപ്രണ്ട് ഡോക്ടർ രാജുവിൻറെ സാനിദ്ധ്യത്തിൽ അദ്ധ്യാപകരുടെ നേതൃത്വത്തിൽ രോഗികൾക്കായുള്ള ഭക്ഷണപൊതികൾ വിതരണം ചെയ്തു.
0 comments:
Post a Comment