Tuesday, January 13, 2015

2015 SSLC  പരീക്ഷ  എഴുതുന്ന  കുട്ടികൾക്കായി  പ്രത്യേക പരീക്ഷാ  പരിശീലനം  അരംഭിച്ചു. ക്രിസ്തുമസ്  പരീക്ഷയ്ക്കു  ലഭ്യമായ  മാർക്കിന്റെ  അടിസ്ഥാനത്തിൽ  ഗ്രേഡ്  തരം തിരിച്ചു  പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്കായി  തീവ്ര  പരിശീലനമാണ്  നടക്കുന്നത്. ഇതിന്റെ  വിജയത്തിനായി  എല്ലാ രക്ഷാകർത്താക്കളും കുട്ടികൾ സ്കൂളിൽ  എത്തുന്നു  എന്ന് ഉറപ്പ്  വരുത്തുവാൻ  ശ്രദ്ധിക്കുക. ആണ്‍ കുട്ടികൾക്കായി  രാത്രി  പരിശീലന  ക്ലാസുകൾ  ഉടൻ ആരംഭിക്കുന്നതാണ്. ഇതിനായി രക്ഷാകർത്താവിന്റെ  സമ്മതപത്രം  ആവശ്യമാണ്. ലഘു ഭക്ഷണം  നൽകുന്നതിനായി സാമ്പത്തികം  നൽകാൻ  താല്പര്യം  ഉള്ളവർ  സ്കൂളിൽ  ബന്ധപ്പെടുക 


0 comments:

Post a Comment