Friday, October 24, 2014

ബഹിരാകാശ വാരാഘോഷം


ശാസ്ത്ര,  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്കളുടെ  ആഭിമുഖ്യത്തിൽ  ബഹിരാകാശ  വാരാഘോഷം  സംഘടിപ്പിച്ചു. ആര്യഭട്ട , ചാന്ദ്രയാൻ,  റോക്കറ്റുകൾ , സൗരയൂഥം  തുടങ്ങിയവയുടെ  മോഡലുകൾ,  മാധ്യമങ്ങളിൽ  വന്നിട്ടുള്ള  മംഗൾയാൻ  വിക്ഷേപണ  വിജയത്തിന്റെ  ചിത്രങ്ങൾ,   വാർത്തകൾ  എന്നിവയുടെ  ശേഖരം  എന്നിവയാൽ പ്രദർശനം സമ്പുഷ്ട്മായി  . UP  ക്ലാസുകളിലെ  കുട്ടികൾ  സംഘടിപ്പിച്ച  ഈ പ്രദർശനം  സയൻസ്  ലാബിൽ  വച്ചാണ്   നടത്തിയത്‌.   കുട്ടികളുടെയും  UP  വിഭാഗം  അദ്ധ്യാപകരുടേയും  പരി ശ്രമത്താൽ പ്രദർശനം മികവു പുലർത്തി.



0 comments:

Post a Comment