Saturday, October 18, 2014

ഗാന്ധി ജയന്തി വാരാഘോഷം








ഗാന്ധി ജയന്തി  വാരാഘോഷം    ഒക്ടോബർ  17 നു വിപുലമായ  പരിപാടികളോട് കൂടി സമാപിച്ചു.  മേഘാവൃതമായ  അന്തരീക്ഷവും   മഴയും  ഉണ്ടായിരുന്നെങ്കിലും  സ്കൂളും  പരിസരവും  വൃത്തിയാക്കുവാൻ  കുട്ടികൾ  ഉത്സാഹഭരിതരായി   പ്രവർത്തിച്ചു . കുട്ടികളുടെയും അദ്ധ്യാപകരുടെയും  അനദ്ധ്യാപകരുടെയും  രക്ഷകർത്താക്കളുടെയും  സഹായത്തോട്  കൂടി  പായസ വിതരണവും ഉണ്ടായിരുന്നു.

0 comments:

Post a Comment