Friday, October 24, 2014

കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത്



കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് , യുവസമിതി  ചാത്തന്നൂരിന്റെ  ആഭിമുഖ്യത്തിൽ ഭോപ്പാൽ ദുരന്തത്തിന്റെ മുപ്പതാം  വാർഷികത്തിന്റെ  ഭാഗമായി  ഇരകളുടെ വർത്തമാനകാല  ജീവിതാവസ്തയുടെ  ഡോക്യുമെന്ററി  പ്രദർശനവും  സംവാദവും 24/ 10 / 2014 - ൽ  നടന്നു. ഡൽഹി സയൻസ് ഫോറം അംഗം ശ്രീ. എൻ . ടി. ജയ പ്രകാശ്‌, സി . ഡി . രാജശേഖരൻ  എന്നിവർ  നേതൃത്വം  നൽകി. VHSE , HS, UP  കുട്ടികൾ  പ്രദർശനത്തിൽ  പങ്കെടുത്തു.

0 comments:

Post a Comment