Monday, September 29, 2014

അധ്യാപക - രക്ഷകർത്തൃസമിതി വാർഷിക പൊതുയോഗം


അധ്യാപക - രക്ഷകർത്തൃസമിതി  വാർഷിക  പൊതുയോഗം 

ചാത്തന്നൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക - രക്ഷകർത്തൃസമിതിയുടെ 2014 - 15 അദ്ധ്യയനവർഷത്തെ  വാർഷിക  പൊതുയോഗം 01/ 10 / 2014  ബുധനാഴ്ച  ഉച്ചയ്ക്ക്  2 മണിക്ക്  സ്കൂളിൽ ചേരുന്നു. സ്കൂളിന്റെ സർവതോന്മുഖമായ  പുരോഗതി  ലക്ഷ്യമിടുന്ന  വികസന കൂട്ടായ്മയിലെ  ഒരംഗമാകാൻ  താങ്കൾ ഈ  പൊതുയോഗത്തിൽ കൃത്യമായും പങ്കെടുക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു. 

0 comments:

Post a Comment