Saturday, September 6, 2014

ഓണാഘോഷം 2014




ഈ  വർഷത്തെ ഓണാഘോഷങ്ങൾ അഗസ്റ്റ് 5 ന്  നടന്നു. അത്തപ്പൂക്കള  മത്സരം , ഓണപ്പാട്ട് മത്സരം എന്നിവയും  ഉണ്ടായിരുന്നു. സ്കൂൾ  അങ്കണത്തിൽ  പണികൾ  നടക്കുന്നതിനാൽ  ആഘോഷങ്ങൾക്ക്  പകിട്ട്  കുറവായിരുന്നു. UP, HS, HSS  വിഭാഗങ്ങളിൽ 
നല്ല അത്തപ്പൂക്കളങ്ങൾ പിറന്നു.

0 comments:

Post a Comment