Sunday, September 14, 2014

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് ക്യാമ്പ്

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്  ക്യാമ്പ്  സമാപിച്ചു. 


       ചാത്തന്നൂർ ഗവ: വോക്കെഷണൽ  ഹയർ സെക്കൻഡറി   സ്കൂളിൽ  നടന്നു വന്ന  SPC- യുടെ ത്രിദിന  ക്യാമ്പ്  സമാപിച്ചു. ഹരികുമാർ  നയിച്ച യോഗ ക്ലാസ്സ്‌, ഫിസിക്കൽ  ട്രെയിനിംഗ്, സെറിമോണിയൽ പരേഡ് പ്രാക്ടീസ് , CPO ആര്യയുടെ വ്യക്തിത്വ വികസന ക്ലാസ്സ്‌, കേഡറ്റുകളുടെ കലാപരിപാടികൾ  എന്നിവയും ഉണ്ടായിരുന്നു.

   സമാപന സമ്മേളനം  CI  അനിൽകുമാർ ഉത്ഘാടനം ചെയ്തു. SMC ചെയർമാൻ സതീഷ്‌ ചന്ദ്ര ബാബു  അധ്യക്ഷനായിരുന്നു. എൻ. രവീന്ദ്രൻ ,  CPO അനിൽകുമാർ . എൻ . ACPO . ലേഖ, വിജയൻ  ദിവാകർ, അനിൽ ലാൽ, ശോഭ തുടങ്ങിയവർ പ്രസംഗിച്ചു. ജാനകി.എം. നായരുടെ സംഗീതവിരുന്നും  ഉണ്ടായിരുന്നു.

0 comments:

Post a Comment