Sunday, September 28, 2014

അധ്യാപക ഒഴിവ്

ചാത്തന്നൂർ ഗവ: വോക്കെഷണൽ  ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ  വിഭാഗത്തിൽ കെമിസ്ട്രി  നോണ്‍ വൊക്കേഷണൽ അധ്യാപക  ഒഴിവുണ്ട്. താത്പര്യം ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2014  സെപ്തംബർ 29 ന്  രാവിലെ 11 ന് സ്കൂൾ ഓഫീസിൽ കൂടികാഴ്ചയ്ക്ക്  ഹാജരാകണം .  

0 comments:

Post a Comment