അധ്യാപക - രക്ഷകർത്തൃസമിതി വാർഷിക പൊതുയോഗം
ചാത്തന്നൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപക - രക്ഷകർത്തൃസമിതിയുടെ 2014 - 15 അദ്ധ്യയനവർഷത്തെ വാർഷിക പൊതുയോഗം 01/ 10 / 2014 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്കൂളിൽ ചേരുന്നു. സ്കൂളിന്റെ സർവതോന്മുഖമായ പുരോഗതി ലക്ഷ്യമിടുന്ന വികസന കൂട്ടായ്മയിലെ ഒരംഗമാകാൻ താങ്കൾ ഈ പൊതുയോഗത്തിൽ കൃത്യമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അധ്യാപക - രക്ഷകർത്തൃസമിതി വാർഷിക പൊതുയോഗം