School Premise

High School Section Office Building

Tuesday, June 16, 2015

പരിസ്ഥിതി ദിനാചരണം. ...

Sunday, June 14, 2015

അച്ചു മെമ്മോറിയൽ  എൻഡോവ്മെൻറ് സോമു (സോമദാസ് )  DEO  ഇൻ  ചാർജ്  ദിവ്യ എന്നിവർ വിതരണം ചെയ്തു. ...

Saturday, June 6, 2015

2015-16 അധ്യായന വർഷത്തെ  പ്രവേശനോത്സവം  ഗംഭീരമായി  ആഘോഷിച്ചു. ഒന്പതാം ക്ലാസിൽ  2  ഡിവിഷനും  എട്ടാം  ക്ലാസ്സിൽ  3 ഡിവിഷനും  പുതുതായി  ആരംഭിച്ചു.  കുട്ടികളുടെ എണ്ണത്തിൽ  വൻ  വർദ്ധനയാണ്‌  ഈ വർഷം  ഉണ്ടായത്.  750 -ൽ നിന്നും 1035  ആയി വർദ്ധിച്ചു . ...

Friday, January 30, 2015

ഈ വർഷത്തെ  റിപ്പബ്ലിക് ദിനാഘോഷം  വിപുലമായി  ആഘോഷിച്ചു. SPC , NCC , JRC , NSS  എന്നിവയുടെ നേതൃത്വത്തി ൽ   റാലിയും  സംഘടിപ്പിച്ചു . കരുണാലയം  അന്ധേവാസികൾക്ക്  ആഹാരത്തിനായി  പണവും കുട്ടികൾ  പിരിവെടുത്ത്  നൽകി...

ദേശീയ ഗയിംസിന്  തുടക്കം  കുറിച്ചുകൊണ്ട് നടന്ന  ദീപശിഖാ പ്രയാണത്തിനു   ചാത്തന്നൂർ പഞ്ചായത്ത്  ഓഫീസിനു  മുൻപിൽ  വച്ച്  സ്കൂളിലെ  കുട്ടികളും , SPC , NCC  കേഡറ്റ്‌കളും ചേർന്നു  സ്വീകരണം  നൽകി. പ്രഥമ  അദ്ധ്യാപികയും  അദ്ധ്യാപകരും  പങ്കെടുത്തു . ...

Wednesday, January 21, 2015

RMSA ഫണ്ടിൽ  നിന്നും  അനുവദിച്ച  തുക ഉപയോഗിച്ച്  UP, HS  വിഭാഗം  കുട്ടികൾക്ക്  യോഗ ക്ലാസ്സ്‌  ആരംഭിച്ചു. ഒരു ദിവസം ഒരു മണിക്കൂറാണ്  ഒരു ക്ലാസ്സിലെ  കുട്ടികൾക്ക്  പരിശീലനം  നൽകുന്നത്. SSLC  പരീക്ഷ  എഴുതുന്ന  കുട്ടികൾക്ക്  മാനസിക  പിരിമുറുക്കം  ഒഴിവാക്കാനും  പഠനത്തിൽ  ശ്രദ്ധ  കേന്ദ്രീകരിക്കുവാനും  ഇത്  ഗുണകരമാകുമെന്ന്  ...

Tuesday, January 20, 2015

സ്കൂൾ ഉച്ചഭക്ഷണ പ്രോഗ്രാം  ധനസഹായം  ഉപയോഗിച്ച്  അടുക്കള  നവീകരണം  നടത്തി. തറ  ടൈൽസ്  പാകി പ്രാണികളും ജീവികളും  കയറാത്ത  വിധം  നെറ്റ് ഉപയോഗിച്ച്  ജനലുകളും  എയർ  ഹോളുകളും  അടച്ച്‌  കെട്ടിടം  പൂർണ്ണമായും  പെയിന്റ് ചെയ്തു. 60000/- രൂപയോളം  ചിലവായി . ഇതിനു ആവശ്യമായ  തുക  AEO  ഓഫീസിൽ  നിന്നും  അനുവദിച്ചു. ...

ദേശീയ ഗയിംസിനോട്  അനുബന്ധിച്ച  റണ്‍ കേരള റണ്‍ പരിപാടിയുടെ  ഭാഗമായി  എല്ലാ  വിഭാഗം കുട്ടികളെയും  പങ്കെടുപ്പിച്ച്  ചാത്തന്നൂർ ഗ്രാമ വീഥികളെ  പുളകമണിയിച്ച് കൂട്ട ഓട്ടം  നടന്നു .  ...

Sunday, January 18, 2015

സമഗ്ര വിദ്യാഭ്യാസ വികസന സമിതി നടപ്പിലാക്കുന്ന പണികൾ പുരോഗമിക്കുന്നു. HS വിഭാഗം ഇരുനില കെട്ടിടത്തിന്റെ ക്ലാസ്സ്‌ മുറികൾ പൂർണ്ണമായും മള്‍ട്ടിമീഡിയ ക്ലാസ്സ്‌ മുറികളാക്കി നവീകരിക്കുന്നതിനുള്ള ഏകദേശം ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പൂർവ്വ വിദ്യാര്‍ത്ഥിയും "ഇനാം ടവർ" ഉടമയുമായ ബയ്ത്ത്-അൽ-ഇനാം വീട്ടിൽ ശ്രീ. ഷാജഹാനാണ് വഹിച്ചത്. ഇദ്ദേഹത്തെ    2015 ജനുവരി  16 നു വികസന സമിതി ആദരിച്ചു. ബഹുമാന്യ  MLA  ശ്രീ. ജി .എസ് . ജയലാൽ  ഉപഹാരം...

ഹൈസ്‌കൂള്‍, യു.പി ക്ലാസ് മുറികളിലും കെട്ടിട സമുച്ചയത്തിന്റെ വിവിധ സ്ഥലങ്ങളിലും ശബ്ദസംവിധാനം സ്ഥാപിച്ചു.  ഏകദേശം ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം  രൂപയോളം ചിലവായി. പതിനായിരം രൂപ പൂര്‍വ്വ വിദ്യാത്ഥിയായ ശ്രീ.സുരേഷ്‌കുമാര്‍  (കലാതിലകം  1978  SSLC )  നല്‍കി. ഈ സംവിധാനം ഉപയോഗിച്ച് റേഡിയോ ക്ലബ് പ്രവര്‍ത്തിപ്പിക്കുന്നതിലേക്കായി പതിനായിരം രൂപ വിലയുള്ള കോഡ്‌ലെസ്സ് മൈക്ക് തന്റെ അച്ഛന്റെ ഓര്‍മ്മയ്ക്കായി പൂര്‍വ്വ വിദ്യാര്‍ത്ഥിയും പൂര്‍വ്വ കണക്ക് അദ്ധ്യാപകന്‍ ജി..ശ്രീനിവാസന്‍ സാറിന്റെ മകനുമായ ശ്രീ....

Tuesday, January 13, 2015

2015 SSLC  പരീക്ഷ  എഴുതുന്ന  കുട്ടികൾക്കായി  പ്രത്യേക പരീക്ഷാ  പരിശീലനം  അരംഭിച്ചു. ക്രിസ്തുമസ്  പരീക്ഷയ്ക്കു  ലഭ്യമായ  മാർക്കിന്റെ  അടിസ്ഥാനത്തിൽ  ഗ്രേഡ്  തരം തിരിച്ചു  പിന്നോക്കം നിൽക്കുന്ന  കുട്ടികൾക്കായി  തീവ്ര  പരിശീലനമാണ്  നടക്കുന്നത്. ഇതിന്റെ  വിജയത്തിനായി  എല്ലാ രക്ഷാകർത്താക്കളും കുട്ടികൾ സ്കൂളിൽ  എത്തുന്നു  എന്ന് ഉറപ്പ്  വരുത്തുവാൻ...

വിദ്യാരംഗം കലാസാഹിത്യ വേദി  ജില്ലാ  സംസ്ഥാന  തല മത്സരങ്ങളിൽ മലയാളം കഥാരചനയിൽ  വിജയിയായ  ഹരിപ്രിയ.ബി.സി  10 D  ...

Sunday, January 11, 2015

കൊല്ലം ജില്ലാ  കലോത്സവത്തിൽ  UP  വിഭാഗം  സംഘ നൃത്തത്തിൽ  A  ഗ്രേഡ്  കരസ്ഥമാക്കിയ ടീം  അംഗങ്ങൾ .&nbs...