School Premise

High School Section Office Building

View to the main gate

New face of our school

High School Block

A full view of High School Block

High School Office Bulding

New face of our school

HSS and VHSE Block

Three story Building VHSE in ground floor Ist IInd floor HSS

School Kalolsavam

Group Dance performence of UP students

Independance Day Celebration

Independance day celibration of students participated with cultural dress of Bharathanatyam, Bharathamba and Kathakali.

Independance Day Celebration 2014

Independance day celibration of students Rali with SPC, NCC, JRC, NSS

Thursday, January 1, 2015

പത്തനാപുരം ഗാന്ധിഭവൻ സന്ദർശനം

നല്ല പാഠം  പദ്ധതിയുടെ  ഭാഗമായി  പത്തനാപുരം  ഗാന്ധിഭവൻ  സന്ദർശനം 

സ്കൂളിലെ  കുട്ടികളും  അദ്ധ്യാപകരും   അനദ്ധ്യാപകരും കൂടി  ശേഖരിച്ച  വസ്ത്രങ്ങളും   ഭക്ഷണ  ആവശ്യത്തിനായി  ഒരു ചാക്ക് അരിയും  ഗാന്ധിഭവനിൽ  നൽകി. ഇരുപതോളം  കുട്ടികളും  അദ്ധ്യാപകരും  ഇവിടം  സന്ദർശിച്ചു . അന്ധേവാസികൾക്കൊപ്പം  ഉച്ചഭക്ഷണവും  കഴിച്ച്  കലാപരിപടികളും  അവതരിപ്പിച്ച്  കുറച്ച്  സമയം  ചിലവഴിച്ചു വൈകുന്നേരം  സംഘം  തിരിച്ചെത്തി .




നല്ല പാഠം


നെടുങ്ങോലം  ഗവ: രാമറാവു  ആശുപത്രിയിലെ  രോഗികൾക്കായി  കുട്ടികൾ വീടുകളിൽ നിന്നും ഉച്ചഭക്ഷണം  പൊതികളാക്കി  ശേഖരിച്ചു   വിതരണം  ചെയ്തു.  നല്ല പാഠം പദ്ധതിയുടെ  ഭാഗമായി  നടത്തിയ  ഈ  സംരംഭത്തിൽ എല്ലാ  വിഭാഗത്തിലേയും  കുട്ടികൾ  ഭക്ഷണ  പൊതികൾ  കൊണ്ടുവന്നു. ആശുപത്രി സുപ്രണ്ട്  ഡോക്ടർ  രാജുവിൻറെ  സാനിദ്ധ്യത്തിൽ   അദ്ധ്യാപകരുടെ നേതൃത്വത്തിൽ  രോഗികൾക്കായുള്ള  ഭക്ഷണപൊതികൾ  വിതരണം  ചെയ്തു.