School Premise

High School Section Office Building

View to the main gate

New face of our school

High School Block

A full view of High School Block

High School Office Bulding

New face of our school

HSS and VHSE Block

Three story Building VHSE in ground floor Ist IInd floor HSS

School Kalolsavam

Group Dance performence of UP students

Independance Day Celebration

Independance day celibration of students participated with cultural dress of Bharathanatyam, Bharathamba and Kathakali.

Independance Day Celebration 2014

Independance day celibration of students Rali with SPC, NCC, JRC, NSS

Thursday, May 11, 2017

2017 - 18 ലെ SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ+ വാങ്ങിയ  ഞങ്ങളുടെ ചുണക്കുട്ടികൾ

വിജയ ശതമാനം 99.6

10 എ+ കിട്ടിയ കൂട്ടികളുടെ എണ്ണം  13

9  എ+ കിട്ടിയ കുട്ടികളുടെ എണ്ണം  19












Wednesday, April 26, 2017


Tuesday, June 16, 2015

പരിസ്ഥിതി ദിനാചരണം.








Sunday, June 14, 2015

അച്ചു മെമ്മോറിയൽ  എൻഡോവ്മെൻറ്
സോമു (സോമദാസ് )  DEO  ഇൻ  ചാർജ്  ദിവ്യ എന്നിവർ വിതരണം ചെയ്തു.











Saturday, June 6, 2015

2015-16 അധ്യായന വർഷത്തെ  പ്രവേശനോത്സവം  ഗംഭീരമായി  ആഘോഷിച്ചു.
ഒന്പതാം ക്ലാസിൽ  2  ഡിവിഷനും  എട്ടാം  ക്ലാസ്സിൽ  3 ഡിവിഷനും  പുതുതായി  ആരംഭിച്ചു.  കുട്ടികളുടെ എണ്ണത്തിൽ  വൻ  വർദ്ധനയാണ്‌  ഈ വർഷം  ഉണ്ടായത്.  750 -ൽ നിന്നും 1035  ആയി വർദ്ധിച്ചു .








Friday, January 30, 2015

ഈ വർഷത്തെ  റിപ്പബ്ലിക് ദിനാഘോഷം  വിപുലമായി  ആഘോഷിച്ചു. SPC , NCC , JRC , NSS  എന്നിവയുടെ നേതൃത്വത്തി ൽ   റാലിയും  സംഘടിപ്പിച്ചു . കരുണാലയം  അന്ധേവാസികൾക്ക്  ആഹാരത്തിനായി  പണവും കുട്ടികൾ  പിരിവെടുത്ത്  നൽകി.

ദേശീയ ഗയിംസിന്  തുടക്കം  കുറിച്ചുകൊണ്ട് നടന്ന  ദീപശിഖാ പ്രയാണത്തിനു   ചാത്തന്നൂർ പഞ്ചായത്ത്  ഓഫീസിനു  മുൻപിൽ  വച്ച്  സ്കൂളിലെ  കുട്ടികളും , SPC , NCC  കേഡറ്റ്‌കളും ചേർന്നു  സ്വീകരണം  നൽകി. പ്രഥമ  അദ്ധ്യാപികയും  അദ്ധ്യാപകരും  പങ്കെടുത്തു .


Wednesday, January 21, 2015




RMSA ഫണ്ടിൽ  നിന്നും  അനുവദിച്ച  തുക ഉപയോഗിച്ച്  UP, HS  വിഭാഗം  കുട്ടികൾക്ക്  യോഗ ക്ലാസ്സ്‌  ആരംഭിച്ചു. ഒരു ദിവസം ഒരു മണിക്കൂറാണ്  ഒരു ക്ലാസ്സിലെ  കുട്ടികൾക്ക്  പരിശീലനം  നൽകുന്നത്. SSLC  പരീക്ഷ  എഴുതുന്ന  കുട്ടികൾക്ക്  മാനസിക  പിരിമുറുക്കം  ഒഴിവാക്കാനും  പഠനത്തിൽ  ശ്രദ്ധ  കേന്ദ്രീകരിക്കുവാനും  ഇത്  ഗുണകരമാകുമെന്ന്  വിലയിരുത്തുന്നു.

Tuesday, January 20, 2015

സ്കൂൾ ഉച്ചഭക്ഷണ പ്രോഗ്രാം  ധനസഹായം  ഉപയോഗിച്ച്  അടുക്കള  നവീകരണം  നടത്തി. തറ  ടൈൽസ്  പാകി പ്രാണികളും ജീവികളും  കയറാത്ത  വിധം  നെറ്റ് ഉപയോഗിച്ച്  ജനലുകളും  എയർ  ഹോളുകളും  അടച്ച്‌  കെട്ടിടം  പൂർണ്ണമായും  പെയിന്റ് ചെയ്തു. 60000/- രൂപയോളം  ചിലവായി . ഇതിനു ആവശ്യമായ  തുക  AEO  ഓഫീസിൽ  നിന്നും  അനുവദിച്ചു.